LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

party congress

Web Desk 2 years ago
Keralam

ധൈര്യമുണ്ടെങ്കില്‍ കെ വി തോമസിനെ തൊട്ടുനോക്ക്; കെ സുധാകരനോട് എ എ റഹീം എംപി

കാരണം കാണിക്കല്‍ നോട്ടീസിന് വ്യക്തമായ മറുപടി നല്‍കുമെന്നാണ് കെ വി തോമസ് പറഞ്ഞത്. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. എനിക്കെതിരെ നടപടിയെടുത്താലും അത് അംഗീകരിച്ച് കോണ്‍ഗ്രസുകാരനായിത്തന്നെ തുടരും. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രത്യേക അജണ്ടയുളളയാളാണ്.

More
More
Web Desk 2 years ago
Social Post

പിണറായിയെ 'ചെത്തുകാരന്റെ മകന്‍' എന്നുവിളിച്ചവര്‍ കെ വി തോമസിനെ 'തിരുതാ തോമ' എന്നുവിളിക്കുന്നു- എ എ റഹീം എംപി

ചെത്തുകാരന്റെ മകന്‍ ചെത്താന്‍ പോകണം, ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ബോധമെന്നും ജാതിയും കുലവും പറഞ്ഞ് അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് സംസ്‌കാരത്തിന് പുരോഗമന കേരളം മറുപടി നല്‍കുമെന്നും എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Keralam

എന്നെ പുറത്താക്കാന്‍ സുധാകരന് അധികാരമില്ല; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും - കെ വി തോമസ്‌

മാര്‍ച്ച് മാസത്തില്‍ സിപിഎം ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാറുമായി ബന്ധപ്പെട്ട കാര്യം തന്നെ അറിയിച്ചതാണ്. സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും താരിഖ് അന്‍വരിനേയും അറിയിച്ചിരുന്നുവെന്നും കെ വി തോമസ്‌ പറഞ്ഞു. ശശി തരൂരിന് സെമിനാറില്‍ പങ്കെടുക്കാന്‍ അനുവാദം ലഭിച്ചിട്ടില്ലെന്ന്

More
More
Dr. Azad 2 years ago
Views

'സിപിഎം സംഘടനാ റിപ്പോര്‍ട്ട്'; ഏഷ്യാനെറ്റ് ചെയ്തത് ശരിയായില്ല - ആസാദ്

വാസ്തവത്തില്‍ സംഘടനാ റിപ്പോര്‍ട്ട് അംഗീകരിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടി ഒളിച്ചു വെക്കാറില്ല. പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കുകയാണ് പതിവ്. എന്നാല്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും മുമ്പ് ഒരു ചാനല്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതും ചര്‍ച്ച ചെയ്യുന്നതും മര്യാദയല്ല.

More
More
Web Desk 2 years ago
Keralam

സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് തുടക്കം

രാജ്യത്തിന്റെ മതേതരത്വത്തിന്‌ ഭീഷണിയാകുന്ന ബിജെപിയെ ഒറ്റപ്പെടുത്തുകയാണ്‌ ലക്ഷ്യമെന്ന്‌ എസ്‌ ആർ പി പറഞ്ഞു. രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും കാത്തു സൂക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണെന്നും അതിന് നേതൃത്വം നല്‍കാന്‍ ഇടതുപക്ഷത്തിനേ സാധിക്കൂ

More
More
Web Desk 2 years ago
Keralam

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടി ഉയരും

ഗുജറാത്ത് സംസ്ഥാന സെക്രട്ടറി അരുൺമേത്ത എന്നിവര്‍ കണ്ണൂരില്‍ എത്തി. നാളെ രാവിലെ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 840 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ സെമിനാറുകളിൽ പങ്കെടുക്കും.

More
More
Web Desk 2 years ago
Keralam

തരൂരും കെ വി തോമസും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ - എം വി ജയരാജന്‍

കെ റെയില്‍ വിരുദ്ധ സമരം കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതാക്കള്‍ പങ്കെടുക്കേണ്ടന്നാണ് കെ പി സി സിയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി ശശി തരൂര്‍, ആര്‍ ചന്ദ്രശേഖര്‍, കെ വി തോമസ്‌ എന്നിവരെ കെ പി സി സി വിലക്കിയിരുന്നു.

More
More
Web Desk 2 years ago
Keralam

ജി സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസിനില്ല; ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി കത്തുനല്‍കി

നിലനില്‍ക്കുന്ന അസ്വാരസ്യമാണ്‌ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. സുധാകരന്‍റെ ആവശ്യം അംഗീകരിച്ച ജില്ലാ നേതൃത്വം പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

More
More
Web Desk 2 years ago
Social Post

വി എസിനെ ചെങ്കൊടി പാറുന്ന പാര്‍ട്ടി കോണ്‍ഗ്രസ് തെരുവിലേക്ക് കൊണ്ടുവരൂ സഖാക്കളെ- ജി ശക്തിധരന്‍

കണ്ണൂരിലടക്കം ശ്രീ പിണറായി വിജയൻറെ ആയിരക്കണക്കിന് കട്ടൗട്ടുകളും ബോർഡുകളും നാട്ടുമ്പോൾ എന്തുകൊണ്ടാണ് കേരളത്തിലെങ്ങും വി എസ്സിനെ പുറത്തുകാണിക്കാതെ തുടച്ചുനീക്കിയത്.

More
More
Web Desk 2 years ago
Keralam

കോടിയേരി ബാലകൃഷ്ണന്‍ മൂന്നാം വട്ടവും സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു

1970 ല്‍ എസ് എഫ് ഐയിലെ പ്രവര്‍ത്തനത്തിലൂടെയാണ് കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പ്രവര്‍ത്തന മേഖലകളിലും മികച്ച രീതിയില്‍ കഴിവ് തെളിയിക്കാന്‍ കഴിഞ്ഞ കോടിയരി 1988ല്‍ ആലപ്പുഴയില്‍ വച്ചു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തുന്നത്.

More
More
Web Desk 2 years ago
Keralam

സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും യുവനിര; സമ്മേളനത്തിന് ഇന്ന് സമാപനം

മുഹമ്മദ് റിയാസ്, എ എൻ ഷംസീര്‍ എന്നിവരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, സജി ചെറിയാൻ, വി എൻ വാസവൻ, കടകംപള്ളി സുരേന്ദ്രൻ, സി കെ രാജേന്ദ്രൻ തുടങ്ങിയവരും സെക്രട്ടറിയേറ്റിലേക്ക് എത്തിയേക്കും. പി ജയരാജൻ്റെ പേര് ഇതുവരെ ചര്‍ച്ചയിലേക്ക് പരിഗണിക്കപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്.

More
More
Web Desk 2 years ago
Keralam

പാര്‍ട്ടിയിലെ ചില നേതാക്കളുടെ സ്ത്രീകളോടുള്ള പെരുമാറ്റം മോശമെന്ന് ആര്‍. ബിന്ദു

ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളും സമാനമായ പ്രശ്നം ചൂണ്ടിക്കാട്ടി. വനിതാ ബ്രാഞ്ച് സെക്രട്ടിമാരും മറ്റും ധാരാളമായി കമ്മിറ്റികളിലേക്ക് കടന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പുരുഷ മേധാവിത്വപരമായ സമീപനമാണ് പല കാര്യങ്ങളിലും നടക്കുന്നത്. വനിതകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല

More
More
Web Desk 2 years ago
Keralam

റഷ്യ സങ്കുചിത ദേശീയവാദം വളര്‍ത്തുന്നു; യുദ്ധത്തില്‍ നിന്ന് ഉടന്‍ പിന്തിരിയണം- സീതാറാം യെച്ചൂരി

പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കല്ല ഫോട്ടോ ഷൂട്ടിനാണ് പ്രാധാന്യം നല്‍കുന്നത്. യുദ്ധഭീതി മൂലം വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് ഇന്ത്യന്‍ പൌരന്‍മാരാണ് യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമം നടത്തുന്നത്. ഈ ശ്രമങ്ങളെയെല്ലാം ഫോട്ടോ ഷൂട്ടാക്കി മാറ്റാനാണ് പ്രധാനമന്ത്രി

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More